Monday, December 13, 2010

Registered Recruiting Agents list in India

 നിങ്ങള്‍വിദേശത്ത് ജോലിക്ക് പോകാന്‍ തയ്യാറെടുക്കുകയാണോ ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ Recruiting Agent നെ പറ്റി നന്നായി അന്നോഷിച്ചിരിക്കണം അല്ലെങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാന്‍ സാദ്യതയുട്!!!.
നിങ്ങളുടെ  Recruiting Agent (RA) തീര്‍ച്ചയായും GOVERNMENT OF INDIA ടെ MINISTRY OF OVERSEAS INDIAN AFFAIRS (MOIA) ല്‍ Register ചെയിതിട്ടുള്ള ഒരു Registered Recruiting Agent (RRA) ആയിരിക്കണം.

Registered Recruiting Agent (RRA) മാരെ കുറിച്ചുള്ള വിവരങ്ങള്‍ GOVERNMENT OF INDIA ടെ MINISTRY OF OVERSEAS INDIAN AFFAIRS (MOIA) ന്‍റെ വെബ്‌സൈറ്റില്‍ ലെഭ്യമാണ്. വിവരങ്ങള്‍ ലെഭ്യമാകുന്നതിനു http://poeonline.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഈ വെബ്‌സൈറ്റില്‍ ഇടതു വശത്തുള്ള RA Information എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നമ്മുക്ക് 3 സബ് മെനു കാണാം അതില്‍ Search By Name എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക, ഇപ്പോള്‍ Select RECRUITING AGENT  എന്ന് എഴുതിയിരിക്കുന്ന ലിസ്റ്റ് ബോക്സ്‌ കാണാം അതിന്‍റെ വലതുവശത്തുള്ള ചെറിയ arrow mark ല്‍ ക്ലിക്ക് ചെയ്താല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും എല്ലാ  Recruiting Agents ന്‍റെ പേരുകള്‍ കാണുവാന്‍ സാധിക്കും. ഈ ലിസ്റ്റില്‍ നിന്നും നിങ്ങളുടെ Recruiting Agent ന്‍റെ പേര് സെലക്ട്‌ ചെയ്യുക. ഇപ്പോള്‍സെലക്ട്‌ ചെയ്യ്ത  Recruiting Agent ന്‍റെ കൂടുതല്‍ വിവരങ്ങള്‍ കാണുവാന്‍ സാധിക്കും. ഇതില്‍ പ്രധാനമായും ശ്രിദ്ധിക്കേണ്ടത് Registration Number, Status എന്നിവ യാണ്. Status തീര്‍ച്ചയായും V (Valid)അല്ലെങ്കില്‍ R (Renewed) ആയിരിക്കണം.

വിദേശത്ത് ജോലിക്ക് പോകുന്നതിനുമുമ്പ് പ്രധാനമായും  ശ്രിദ്ധിക്കേണ്ട അല്ലെങ്കില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ GOVERNMENT OF INDIA ടെ MINISTRY OF OVERSEAS INDIAN AFFAIRS (MOIA)ന്‍റെ വെബ്സൈറ്റ് ആയ http://moia.gov.in ലെഭ്യമാണ്. അല്ലെങ്കില്‍ TOLL FREE നമ്പര്‍ ആയ 1800 11 3090 ഫോണ്‍ ചെയ്യിത് ജോലിയെ പറ്റി കൂടുതല്‍ അന്നോഷിക്കുക.
നിങ്ങള്‍ക്ക് മാതൃഭാഷയില്‍ സംസാരിക്കാവുന്നതാണ്.
 

3 comments:

Anonymous said...

Very informative. But not followed completely with because some portion written in some other language. Keep writing in English...!!!

Write My Essay said...

Admiring the time and effort you put into your blog and detailed information you offer!

Unknown said...

Hi,Qatar Chamber of Commerce Registration comes as next important point. Once the company in Registered Agents in Qatar has been incorporated and the Commercial Registration issued, the share capital can be released .Thanks....